വീണാ വിജയനെതിരായ പ്രോസിക്യൂഷൻ അനുമതി രാഷ്ട്രീയപ്രേരിതമെന്ന് സംസ്ഥാന നേതൃത്വം പ്രതിരോധിക്കുമ്പോൾ, കേന്ദ്രനേതൃത്വം രണ്ടുതട്ടില്‍. മുഖ്യമന്ത്രിയെ ഉന്നംവയ്ക്കുന്ന കേസ് പാര്‍ട്ടി നേരിടുമെന്നാണ് പി.ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്‍റെ നിലപാട്. എന്നാൽ പാർട്ടിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും വീണയാണ് കേസ് നേരിടേണ്ടതെന്നും സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ