ചട്ടഞ്ചാൽ : മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
മാനവ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറവിൽ നാട്ടുകാരും വിവിധ മഹൽ നിവാസികളും സാമൂഹിക - സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. ഇത്തരം സൗഹൃദ സംഗമങ്ങൾ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്താൻ സഹായിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ