ബോവിക്കാനം:മുളിയാർ പഞ്ചായത്ത് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം
ലീഗ് കമ്മിറ്റി റംസാൻ റിലീഫ് സംഘടിപ്പിച്ചു.
75 കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റുകൾ ഉദുമ മണ്ഡലം ജനറൽ സെക്രട്ട റികെ.ബി.മുഹമ്മദ് കുഞ്ഞി യും ചികിൽസാ ധനസഹായം പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബുബക്കറും വാർഡ് കമ്മിറ്റിക്ക് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.വാർഡ് പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ കുന്നിൽഅദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബി.ഹംസ പന്നടുക്കംസ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്ത് , മുക്രി അബ്ദുൽ ഖാദർ,ബി.എ മുഹമ്മദ് കുഞ്ഞി ,മണയം കോട് മൊയ്തുസംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ