ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ വിവരാവകാശ കമ്മീഷന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ട്: ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ വിവരാവകാശ കമ്മീഷന്‍, ദുരൂഹത
കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനായിരുന്നു തീരുമാനം, എന്നാല്‍ അവസാന നിമിഷം വിധി മാറ്റിവെക്കുകയായിരുന്നു
തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാതെ വിവരാവകാശ കമ്മീഷന്‍ . അന്തിമവാദം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. വിവരാവകാശ കമ്മീഷന്റെ നീക്കത്തില്‍ ?ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ പൂഴ്ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ