തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പര നടത്തിയ പ്രതി അഫാൻ്റെ ഉമ്മ ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
സാമ്പത്തിക ബാധ്യതയും താൻ ഇല്ലാതായാൽ ഉമ്മക്കും അനുജനും ഉൾപ്പെടെയുള്ളവർക്ക് ആരുമില്ലാതാവുമെന്ന തൻ്റെ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ്റെ മൊഴി. എന്നാൽ ഉമ്മ ഷെമിയുടെ മൊഴി എടുത്താലേ കേസ് ഇനി ഏത് വഴിക്ക് കൊണ്ടു പോകണമെന്ന കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലിസ് നിഗമനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ