ചെർക്കള:സി എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഒടയംച്ചാൽ സഹകരണ ആശുപത്രിയിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സഹകരണ ആശുപത്രി പ്രസിഡൻ്റ് പിജി ദേവ് അദ്ധ്യക്ഷം വഹിച്ചു.
ഡോ:മൊയ്തിൻ ജാസിറലി മുഖ്യപ്രഭാഷണം നടത്തി.
കാർഡിയോളജി വിഭാഗം ഡോ:അബ്ദുൾ നവാഫ്,കുട്ടികളുടെ വിഭാഗം ഡോ:അഞ്ജുഷ ജോസ്,ഇഎൻടി ഡോ: അനീസ,ത്വക്ക് രോഗ വിഭാഗം ഡോ: ഫാത്തിമത്ത് ഹസ്ന,
കണ്ണുരോഗം കാസർകോട് പ്രസാദ് നേത്രാലയം ഡോ:വൃന്ദ വിശ്വനാഥ്,ജനറൽ മെഡിസിൻ ഡോ:ജാസിറലി എന്നിവർ രോഗികളെ പരിശോധിച്ചു.
തുടർചികിത്സ ആവശ്യമുള്ളവർക്ക് ഗ്രീൻ കാർഡ് നൽകി.ഇവർക്ക് ചികിത്സയ്ക്ക് ഇളവുകൾ നൽകും.
ഷോബി ജോസഫ്,ഷിനോജ് ചാക്കോ,ശ്രീകല,ഡോ:ഡെനിൽ ജോസ്,കെ.ജെ വർക്കി,
സി എം ആശുപത്രി പബ്ലിക്ക് റിലേഷൻ ഓഫീസർ ബി.അഷ്റഫ്,അഡ്മിനിസ്ട്രേറ്റർ ശ്രീരാം രാധാകൃഷ്ണൻ,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ:അശ്വിൻ,ഗസ്റ്റ്റിലേഷൻ ഓഫീസർ എം വി ധനരാജ്,നഴ്സിംഗ് സൂപ്രണ്ട് മുംതാസ് ,സഹകരണ ആശുപത്രി സെക്രട്ടറി അജോയ്‌സ് എന്നിവർ പ്രസംഗിച്ചു.
പടം : സി എം മൾട്ടി സെഷ്യാലിറ്റി ആശുപത്രി ഒടയംചാൽ സഹകരണ ആശുപത്രിയിൽ വെച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ ഡോ: മൊയ്തീൻ ജാസിറലി മുഖ്യപ്രഭാഷണം നടത്തുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ