ആലംപാടി: ആലംപാടിയിലെ ഐ.എൻ.എൽ നേതാവായിരുന്ന പരേതനായ മുഹമ്മദ് ഉപ്പിച്ചയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (75) മരണപ്പെട്ടു. മക്കൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ബഷീർ, ഹാരിസ്, റഫീഖ്, ശിഹാബ്, ഹമീദ്, നിസാർ, ഖദീജ, ബീഫാത്തിമ, നസിയ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് കുഞ്ഞി , അബൂബക്കർ, സാറ, റാബിയ, നജ്മുന്നിസ, മിസ്‌രിയ, നസീമ, അർഷാന, നബീല. ഖബറടക്കം ഇന്ന് അസർ നിസ്കാരത്തിന് ശേഷം ആലംപാടി ഖിളർ ജുമാ മസ്ജിദിൽ. ആയിഷ ഹജ്ജുമ്മയുടെ നിര്യാണത്തിൽ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ