തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സാഹിത്യ മത്സരത്തിൽ അനുഭവം: ഓർമ്മ വിഭാഗത്തിൽ വിജയിച്ച ഒരു പ്രവാസിയുടെ മണൽ രേഖ കൾ എന്ന പുസ്തകത്തിൻ്റെ രചയിതാവ് കുട്ടിയാനം മുഹമ്മദ് കുഞ്ഞിക്ക് മന്നംസദാബ്തി ഹാളിൽ നടന്ന നവഭാവന പത്താം വാർഷികത്തോട നു ബന്ധിച്ചു നടത്തിയ സാഹിത്യ സമ്മേളനത്തിൽ വെച്ച് പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുരസ്ക്കാര സമർപ്പണം നടത്തി
സാഹിത്യ സമ്മേളനം ശ ഡോ:ജോർജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. പരിപാടി ഗാന രചയിത വ് ശ്രീകുമാരൻ തമ്പി ഉൽഘാടനം ചെയ്തു ഡോ. ഡോ: എം.ആർ തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.. കവടിയാർ രാമചന്ദ്രൻ ,തിരുമല ശിവൻകുട്ടി ,സന്ധ്യ ജയേഷ് പുളിമോത്ത്,
ഗിരിജൻ ആചാരി, റഹിം പനവൂർ ,അഭിജിത് പ്രദീപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ