ചട്ടൻചാൽ: ഹൈവേ റോഡ് വികസനവുമായി ബന്ധപെട്ട് പ്രവൃത്തി നടക്കുന്ന ചട്ടഞ്ചാലിലും പൊയ്‌നാച്ചിയിലും ഓട്ടോ തൊഴിലാളികൾ നേരാവണ്ണം ഒരു സ്റ്റാൻഡ് പോലും ഇല്ലാതെ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ചട്ടഞ്ചാലിലെയും പൊയിനാച്ചിയിലെയും ഔട്ടോ തൊഴിലാളികൾ ഇവരുടെ പ്രശനങ്ങൾ പരിഹരിക്കാൻ ബന്ധപെട്ടവർ തയ്യാറാവണം എന്ന്
ഐ എൻ ടി യൂ സി ചെമ്മനാട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി സി നസീറിന്റെ അദ്ധ്യക്ഷതയിൽ രാജേഷ് കിഴൂർ അഷറഫ് കുരുക്കൾ, ജിഷ, രതീഷ് എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ