എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
മാന്യ: ബദിയടുക്ക നവജീവനാ ഹയർ സെക്കണ്ടറി എൻ. എസ്. എസ് സപ്തദിന ദിന സഹവാസ ക്യാമ്പ് 'കൂട്ട് 2024' മാന്യ ജെ എ എസ് ബി സ്കൂൾ മാന്യ യിൽ ആരംഭിച്ചു.
എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ബാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്യാമ പ്രസാദ് മാന്യ, അനസൂയ, എൻ എച്ച് എസ് എസ്, പി ടി എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, വൈസ് പ്രസി. ആനന്ദ കെ മൗവ്വാർ, എം പി ടി എ പ്രസിഡണ്ട് രേഷ്മ,
പ്രിൻസിപ്പൽ മാധവൻ ഭട്ടതിരി,
മാന്യ സ്കൂൾ പി ടി എ പ്രസിഡണ്ട് വിജയൻ കാർമാർ, സ്കൂൾ മാനേജർ നിത്യാനന്ദ, ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, പ്രഭാകരൻ നായർ, ഇ ശ്രീനാഥ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി വി ടി രാജീവൻ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ