സ്ഥാനക്കയറ്റം കിട്ടി പാലക്കാട് ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന ബദിയടുക്ക സി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് രാജേഷിനു ഫരിസ്ത ക്രീയേഷൻ കാസറഗോഡ് ന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
റിട്ട. ഹെൽത്ത് സൂപ്പർവൈസർ ബി അഷ്‌റഫ് ഉപഹാരം നൽകി.
മസൂദ് ബോവിക്കാനം,
ബി സി കുമാരൻ എന്നിവർ സംസാരിച്ചു.
കെ എസ് രാജേഷ് യാത്രയയപ്പിനു നന്ദി പ്രകാശിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ