ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി റമീസ അസുഖത്തെ തുടർന്ന് മരണപ്പെട്ടു,
രക്തസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം, മുമ്പ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതാണ്.
അടുത്തിടെയാണ് അവസ്ഥ വളരെ മോശമായത്.
പൊയ്നാച്ചി മൈലാട്ടി പൂക്കുന്നത്താണ് റമീസയുടെ വീട്.
ഉച്ചക്ക് ശേഷം ഭൗതികദേഹം വീട്ടിലെത്തും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ