കാസർകോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാസർകോട് ബ്രാഞ്ച് ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ലോക പ്രമേഹ ദിനം ആചരിച്ചു.
സി എം ആശുപതിയിൽ വെച്ച് നടത്തിയ പരിപാടി ഐഎം എ കാസർകോട് പ്രസിഡൻ് ഡോ: ഹരികിരൺ ടി ബങ്കേര ഉത്ഘാടനം ചെയ്തു.
ഡോ: മൊയ്തീൻ ജാസിർ അലി അദ്ധ്യക്ഷം വഹിച്ചു.
പിആർഒ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.
ഡോ:അൻജുഷാ ജോസ് പ്രമേഹവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
ഐ എം എ സെക്രട്ടറി ഡോ: അന്നപ്പ കാമ്മത്ത്,സിഎം ആശുപത്രിയിലെ ചീഫ് കാർഡിയോളജിസ്റ്റ് ഡോ: അബ്ദുൾ നവാഫ്,ഡോ :അനീസ,ഡോ: അക്ഷ്‌യ ഡോ :ഷിനാസ് എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ