കൊണ്ടോട്ടി മൊയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയും മാപ്പിള കലാശാലയും സംയുക്തമായി നടത്തിയ ബിഗം സ്മൃതിയരംഗ് പരിപാടിയിൽ വെച്ച് റംല ബീഗം പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വി.ടി മുരളിയിൽ നിന്ന് ഇസ്മയിൽ തളങ്കര ഏറ്റ് വാങ്ങി. ഫൈസൽ എളേറ്റിൽ ഷാളണിയിച്ചു. വേദിയിൽ ഹുസൈൻ റണ്ടത്താണി പക്കർ പന്നൂർ ഹസൻ നെടിയനാട് സലാംക്ക ഫോക്കസ്മാൾ ചെറുവാടി മാസ്റ്റർ അഹമദ് പിസിറാജ് മാപ്പിള കലാശാല അംഗങ്ങളും അനുമോദിച്ചു. തുടർന്ന് ഗസൽ പരിപാടിയും നടന്നു
അവാർഡ് ജേതാവ് ഇസ്മയിൽ തളങ്കരയെ നിരവധി കലാ സംഘടകൾ ആശംസ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ