ലൈംഗികപീഡനക്കേസില്‍പ്പെട്ട മുകേഷിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവര്‍ത്തിച്ച് സി.പി.ഐ നേതാവ് ആനി രാജ. ലൈംഗികാതിക്രമക്കേസുകളില്‍ ഇടതുപക്ഷം സ്ത്രീപക്ഷത്താണ് നില്‍ക്കേണ്ടത്. മറ്റുള്ളവര്‍ എന്ത് നടപടിയെടുത്തു എന്ന് നോക്കിയല്ല ഇടതുപക്ഷം തീരുമാനമെടുക്കേണ്ടതെന്നും ആനി രാജി പറഞ്ഞു. മുകേഷിന്റെ രാജിക്കാര്യത്തിലെ എം.വി.ഗോവിന്ദന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ