ബാവിക്കര ജി എൽ പി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിൻസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്‌മിസ്റ്റർ രാമാദേവി ടീച്ചറുടെ സ്വാഗത പ്രഭാഷണത്തിൽ തുടക്കം കുറിച്ച പരിപാടി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെർഷൻ അനീസ മൻസൂർ മല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഇക്ബാൽ. വൈസ് പ്രസിഡന്റ് ഹരീഷ്. പി ടി എ അംഗങ്ങൾ ആയ ബഷീർ ബി കെ. മധു. ഹമീദ്. അബ്ദുൽ കാദർ മുസ്‌ലിയാർ. ഹംസ. ഷാഫി പള്ളിക്കാൽ. സീനിയർ അസിസ്റ്റന്റ് സവാദ് മാസ്റ്റർ. വിമ്‌നാ ടീച്ചർ. രേഷ്മ ടീച്ചർ. ആസ്റ്റർ മിൻസ് ക്യാമ്പ് കോഡിന്നേറ്റർ രാജു കണ്ണൂർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സാജിദ നന്ദി അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ