മുളിയാർ: പൊവ്വൽ കോട്ട
റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക (63വയസ്സ്) നിര്യാതനായി.
പരേതരായ പിടിക അബ്ദുൾ ഖാദർ,ആയിഷ എന്നിവരുടെ മകനാണ്. മൈമൂനയാണ് ഭാര്യ.
മക്കൾ:സഫ്‌വാൻ (മുളിയാർ പഞ്ചായത്ത് മുസ്ലിം ലിഗ് കൗൺസിൽ അംഗം) ഇർഫാൻ (ദുബൈ)അഹ്സന.
മരുമക്കൾ: സഫീർ അലി ബേവിഞ്ച,അഫീഫ കോറക്കോട്.
സഹോദരങ്ങൾ:ഹാരിസ് ഹാജി പിടിക,സുലൈമാൻ പിടിക,ജമീല ബേവിഞ്ച,
റുഖിയ പൊവൽ.
തിങ്കളാഴ്ച വൈകിട്ട് 4മണിക്ക്' പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ