കാസർകോട്:കാസർഗോഡ് ഗവ. എംപ്ലോയീസ് ഇൻ മേറ്റ്സ് അസോസിയേഷൻ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. ഉദയഗിരി ഗവ: എംപ്ലോയീസ് കാർട്ടേഴ്‌സിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡൻ്റ് ശ്രീമതി.ബിന്ദു ജോജി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്ലസ് ടു ,എസ് .എസ് .എൽ .സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ജീവൻ ജോജി, അൻവിക .എസ് ആർ ,അമേയ അർജ്ജുൻ, റിതു.വി
എന്നിവരെ അനുമോദിച്ചു.
യതീശൻ അതിയേടത്ത് , നൗഷാദ് ,ഷീജ .എ എന്നിവർ സംസാരിച്ചു.
ശ്രീ. ഷിബു നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ