കൊല്ലം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ജേഷ്ഠന്‍ ചന്ദ്രമോഹന്‍ ഉണ്ണിത്താന്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ 8.45ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് കൊല്ലം പരവൂരിലെ കുറുമണ്ഡലത്ത് വീട്ടുവളപ്പില്‍ നടക്കും.
കൊല്ലം കാംപിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: ശ്രീദേവി അമ്മ. മക്കള്‍: ദീപു, ദിനൂപ്. മരുമക്കള്‍: ലക്ഷ്മി, അനഘ. മറ്റു സഹോദരങ്ങള്‍: രുഗ്മിണിയമ്മ, വിജയ മോഹന്‍ ഉണ്ണിത്താന്‍, ഷീല ദേവി, വിപിന്‍ മോഹന്‍ ഉണ്ണിത്താന്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ