പരിശുദ്ധമായ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന കോളോട്ട് മമ്മിഞ്ഞി ഫാമിലിയിലെ ഹംസ പന്നടുക്കത്തിനും,
തൈര അബ്ദുല്ല കുഞ്ഞിക്കും കോളോട്ട് ഫാമിലി യാത്രയയപ്പ് നൽകി.
ബോവിക്കാനം ഖത്വീബ് അഷ്റഫ് ഇംദാദി പരിപാടി ഉൽഘാടനം ചെയ്തു, ഉമ്മർ പന്നടുക്കം അദ്ധ്യക്ഷത വഹിച്ചു
കെ ബി മുഹമ്മദ് കുഞ്ഞി, മൊയ്തീൻ മുസ്ല്യാർ, അബ്ദുൽ ഖാദർ മുസ്ല്യാർ ബാവിക്കര , ഹനീഫ പന്നടുക്കം തുടങ്ങിയവർ സംസാരിച്ചു
ഹംസ പന്നടക്കം മറുപടി പ്രസംഗം നടത്തി
അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതവും അബ്ദുല്ല കുഞ്ഞി കോളോട്ട് ആലൂർ നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ