കാസര്‍കോട്: ഹൊസങ്കടി റെയില്‍വേ ഗേറ്റ് അറ്റുകുറ്റപ്പണികള്‍ക്കായി ഒരാഴ്ചക്കാലം അടച്ചിട്ടു. ഇന്റര്‍ലേക്ക് അടക്കമുള്ള സംവിധാനം ഒരുക്കാനായാണ് അടുത്തമാസം അഞ്ചുവരെ അടച്ചിട്ടിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ്റ്റേഷന്‍, ബ്ലോക്ക് പഞ്ചായത്ത്,
സബ്ട്രഷറി, പഞ്ചായത്ത് ഓഫിസ്, ഗവ.സിഎച്ച്‌സി ആശുപത്രി, റജിസ്റ്റര്‍ ഓഫിസ്, സ്‌കൂളുകള്‍, വില്ലേജ് ഓഫിസ് അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പോകണമെങ്കില്‍ ഇനി പത്താംമൈല്‍ അണ്ടര്‍ പാസേജ് വഴി ചുറ്റി സഞ്ചരിക്കണം. ഏപ്രില്‍ 29 മുതല്‍ അടച്ചിടുന്ന കാര്യം റെയില്‍വേ നേരത്തെ തന്നെ അറിയിപ്പു നല്‍കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ