കാസര്‍കോട്: ഉപ്പള ഗേറ്റില്‍ ഇന്ന് പുലര്‍ച്ചെ ലോറി മറിഞ്ഞു. ഡ്രൈവരും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.
കണ്ണൂര്‍ ഭാഗത്തു നിന്ന് ചരക്കുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ലോറി റോഡിലൂടെ പോവുകയായിരുന്ന കാറിനു മുകളില്‍ ഭാഗികമായി വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ