ബിജെപിയാണ് നിലവിലുള്ള ഭരണ സമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നത്
അവിശ്വാസത്തെ കോണ്ഗ്രസ് അംഗം പിന്തുണച്ചു
മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയത്
കോണ്ഗ്രസ് ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
കക്ഷി നില
എല്‍ ഡി എഫ് – 8
ബിജെപി – 8
മുസ്ലിം ലീഗ് – 2
കോണ്ഗ്രസ് – 1
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ