പറമ്പില്‍ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിലാണ് പൊലീസ് നടപടി
സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്
സ്ഥലം ഉടമയുടെ കൊച്ചുമകള്‍, തെങ്ങു കയറ്റ തൊഴിലാളി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി നല്‍കിയ പരാതിയില്‍ തെങ്ങു കയറ്റ തൊഴിലാളിക്കും എതിരെയാണു കേസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ