കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇന്ത്യന്‍ കറന്‍സിയും വിദേശകറന്‍സിയുമായി 2 പേര്‍ പിടിയില്‍
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇന്ത്യന്‍ കറന്‍സിയും വിദേശകാരന്‍സിയുമായി 2 പേര്‍ പിടിയില്‍. ചൗക്കി സ്വാദേശി കെ എം മുഹമ്മദ് (52), മലപ്പുറം തിരൂരങ്ങാടി സ്വദേശി സൈനുദ്ദീന്‍ (50) എന്നിവരെയാണ് പികൂടിയത്. ഇന്നലെയാണ് സംഭവം.
രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് എത്തുകയായിരുന്നു. കറന്‍സികള്‍ പരസ്പരം കൈമാറുന്നതിനിടയിലാണ് പിടിയിലായത്. പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ