കുക്കിംഗ് കാറ്ററിങ് വർക്കേഴ്സ് യൂണിയന്റെ ചെർക്കള ജില്ലാ ഓഫീസിൽ വച്ച് നടന്ന
യോഗത്തിൽ റഷീദ് വളയട്ടെടുക്കം അധ്യക്ഷത വഹിച്ചു
റംല ചെമ്പരിക്ക യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ്ബോവി കാനം സംഘടനnകാര്യം വിശദീകരിച്ചു.മുഹമ്മദ് ബിരിയാണി സുഹറ ബോവിക്കാനം ഉമ്മർ കുണ്ടർ നാസർ ചട്ടഞ്ചാൽ
നെച്ചി ചട്ടഞ്ചാൽ
തുടങ്ങിയവർ സംസാരിച്ചു അഷ്റഫ് കോലാച്ചിടക്കം സ്വാഗതവും
ഫൈസൽ ഉമ്മർ കുണ്ടർ നന്ദി പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ