ലക്കി ബ്രദേഴ്സ് ക്ലബ്ബ് ബങ്കര മഞ്ചേശ്വരം ചാരിറ്റി സംഘടനയായ ദാറുസ്സലം ചാരിറ്റി വിങ്സ്ൻ്റെ
ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രമുഖ മദ്രസ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒക്ടോബർ 15 ന് *ഹുബ്ബുറസൂൽ മീലാദ് ഫെസ്റ്റ് സീസൺ 3* ലോഗോ പ്രകാശനം *സയ്യിദ് ഹാമിദ് തങ്ങൾ നിർവഹിച്ചു,* സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം യൂസഫ് അധ്യക്ഷത വഹിച്ച പരിപാടി സിദ്ദിഖ് ഫൈസി ഉൽ ഘാടനം ചെയ്തു. ലത്തീഫ് ധാരിമി. എസ് കെ അബ്ദുല്ല, ആശംസ പ്രസംഗം നടത്തി
ക്ലബ്ബ് പ്രസിഡൻ്റ് സിദ്ദിഖ് മഞ്ചേശ്വരം സ്വാഗതവും ചാരിറ്റി കൺവീനർ അഷ്റഫ് മൊഹമ്മദ് നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ