ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസ്സില്‍ കമ്പനിയുടെ എം.ഡി. പൂക്കോയ തങ്ങള്‍, ചെയര്മാന് എം സി കമറുദ്ദിന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത് അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്
ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ റിപ്പോര്‍ട്ടിന് മേലാണ് നടപടി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ