ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഡോക്ടർ ഉഷാ മേനോന്റെ നേതൃത്വത്തിൽ കാസറഗോഡ് വീനസ് ക്ലിനിക്കിൽ വന്ധ്യതാ ചികിത്സാ ക്യാമ്പ് ഓഗസ്റ്റ് 31വരെ



കാസറഗോഡ് : ജില്ലയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റും ലാപ്രോ സ്കോപ്പി സർജനുമായ ഡോക്ടർ ഉഷാ മേനോന്റെ നേതൃത്വത്തിൽ കാസറഗോഡ് വീനസ് വിമൻസ് ക്ലിനിക് ആൻഡ് ഐവിഎഫ് സെന്ററിൽ വന്ധ്യതാ ചികിത്സാ ക്യാമ്പ് ആരംഭിച്ചു. 2023 ജൂലൈ 25 ലോക ഐ വി എഫ് ദിനത്തിൽ ആരംഭിച്ച ക്യാമ്പ് ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഐ വി എഫ് ചികിത്സയിൽ 25ശതമാനം മുതൽ 50ശതമാനം വരെ ഇളവ് നൽകുന്നുണ്ടെന്ന് ഡോക്ടർ ഉഷാ മേനോൻ പറഞ്ഞു. ഈ ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയുവാൻ 8301880534 എന്ന നമ്പറിൽ ബന്ധപ്പെടുക

അഭിപ്രായങ്ങള്‍