കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപ്പിടുത്തം. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരത്തിന്റെ അടിയിലേക്ക് തീ പടര്‍ന്നതിനാല്‍ കെട്ടടങ്ങാന്‍ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക വിവരം.
കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ വൻ തീ പിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ