ബോവിക്കാനം: ബോവിക്കാനം ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ നൽകി.
ലയൺസ് പ്രസിഡൻ്റ് ബി.അഷ്റഫ് ബി.എ.ആർ ഹയർ സെക്കൻ്ററി ഹെഡ്മാസ്റ്റർ കെ.നാരായണന് കിറ്റുകൾ കൈമാറി.
ഇരിയണ്ണി ഹയർസെക്കന്ററിലേക്കുള്ള കിറ്റുകൾ അദ്ധ്യാപകൻ വി.എം. കൃഷണപ്രസാദിനെ ഏൽപ്പിച്ചു.
യോഗം ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി.എം. കൃഷ്ണ പ്രസാദ് അദ്ധ്യക്ഷം വഹിച്ചു. ട്രഷറർ പി.എം അബ്ദുൾഹിമാൻ, അംഗങ്ങളായ കെ.സുരേഷ് കുമാർ,സാദത്ത് മുതലപ്പാറ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ