കാസർകോട് : ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കാസർകോട് നഗരത്തിലെ ആശുപത്രി പരിസരത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ആശുപത്രി പരിസരത്തെ കിണറിലാണ് 35 വയസ് പ്രായ്ം തോന്നിക്കുന്ന പുരുഷ ൻ്റെ മൃതദേഹം കണ്ടെ
ത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.
മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെള്ള ഷര്‍ടും കറുത്ത പാന്റുമാണ് വേഷം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ