പൊവ്വൽ: സഞ്ചീർഓർക്കസ്ട്രയുടെ നാല്പതാം വാർഷികവും സമൂഹത്തിലെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രഗൽഭകർക്കുള്ള ആദരവും ഫെബ്രുവരി 14ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ പൊവ്വൽ ടൗണിൽ വച്ച് നടക്കുകയാണ്.
വാർഷികാഘോഷ സമ്മേളനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹനീഫ് കെ എൻ എച്ചിന്റെ അധ്യക്ഷതയിൽ
ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു നിർവഹിക്കും.
കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും.
മാപ്പിളപ്പാട്ട് ഗവേഷകനും വിധികർത്താവുമായ ഫൈസൽ എളേറ്റിൽ
മുഖ്യ പ്രഭാഷണം നടത്തും.
പ്രശസ്തരായ മാപ്പിളപ്പാട്ട് കായിക വിളയിൽ ഫസീലക്ക് ലൈഫ് ടൈം അവാർഡും
കണ്ണൂർ ഷെരീഫിന് 2022ലെ ജനകീയ ഗായകനുള്ള പുരസ്കാരവും
പ്രമുഖ ഹിന്ദി ഗായകൻ ഹനീഫ് ഉപ്പളക്ക് മുഹമ്മദ് റഫീ പുരസ്കാരവും,അസീസ് തായിനേരിക്ക് മാപ്പിളപ്പാട്ടിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും കരുവാരകുണ്ടിന് ഇശൽ രാമായണ രചനക്കുള്ള പുരസ്കാരവും
ബാപ്പു വാവാടിന് മികച്ച ഇന്ത്യൻ സ്വാതന്ത്ര്യ ഗാന രചനക്കുള്ള പുരസ്കാരവും സമർപ്പിക്കും യഹ്യ തളങ്കരക്ക് പുലിക്കോട്ടിൽ ഹൈദറിന്റെ പേരിലും ബദറുദ്ദീൻ പാറന്നൂരിന് ഗാനരചനക്കുള്ള യുവപ്രതിഭ പുരസ്കാരവും കൂടാതെ പുലിക്കുന്ന് അസീസ് പി എസ് ഹമീദ് ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോക്ടർ പ്രസാദ് മേനോനും മൊയ്തീൻ ജാസിറലിക്കും പുരസ്കാരം നൽകും വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനത്തിന് ചെർക്കള ജി എച്ച് എസ് സെൻട്രൽ പ്രഥമാ ധ്യാപകനായ എം എം അബ്ദുൽ ഖാദറിർ ചേരൂറിനും അബ്ദുൽ കരീം സിറ്റി ഗോൾഡ്,
അഷറഫ് (അച്ചു) നായന്മാർമൂല,ബഷീർ ബാബ്,മൂസ ഹാജി ചേരൂർ, ഹനീഫ് ഗോൾഡ് കിംഗ് ഉപ്പള എന്നിവർക്ക് ജീവകാരുണ്യ രംഗത്തെ മികവിനുള്ള പുരസ്കാരവും നൽകി ആദരിക്കും
കാസർകോട് ചിന്ന മുക്രി മഹമൂദ് അബ്ദുല്ല പാറപ്പളളം മുനീർ ബിഎച്ച്
ഇസ്മായിൽ തളങ്കര
ബൽക്കിസ് റഷീദ്
എം എ ഗഫൂർ
കെ എം കെ വെള്ളയിൽ
ബെൻസീറ റഷീദ്
നവാസ് പലേരി
സീന കണ്ണൂർ
ജബ്ബാർ പെർള
അബ്ദുല്ല ചാല ഏ.ബി കുട്ട്യാനം
ഖാലിദ് പൊവ്വൽ
ഫസൽ കൊടുവള്ളി
ആർ കെ പൂവത്തിക്കൽ
മുക്രി മഹമൂദ്
അബ്ദുല്ല പാറപ്പള്ളം
ഹനീഫ കെ എൻ
ആബിദ് പൊവ്വൽ
ഇബ്രാഹിം മൊഗ്രാൽ,യൂസഫ് മേൽപ്പറമ്പ് ,അനൂപ് നാരായണൻ മേൽപറമ്പ് , സ്മാർട്ട് ബോയി എന്നറിയപ്പെടുന്ന മിസ്ബാഹ് മുനമ്പവും സോഷ്യൽ മീഡിയ ഹാസ്യ പ്രോഗ്രാമിനുള്ള പുരസ്‌കാരം ഓലക്കടി ടീം തുടങ്ങിയവരും പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഹമീദ് കോളിയടുക്കം സ്വാഗതവും നാസർ എം പി നന്ദിയും പറയും.പുരസ്കാര സമർപ്പണത്തിനുശേഷം പ്രശസ്തരായ ഗായിക ഗായകൻമാരായ കണ്ണൂർ ശരീഫ്, വിളയിൽ ഫസീല, ഹനീഫ് ഉപ്പള, ഇസ്മായിൽ തളങ്കര,ബൽക്കീസ് റഷീദ് ,ബെൻസീറ റഷീദ്,അനൂപ് നാരായണൻ, ജബ്ബാർ പെർളതുടങ്ങിയവർ അണിനിരക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
പരിപാടിയിലേക്ക് മുഴുവൻ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ