റണ്ണിങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് 20-മത് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മത്സരം സമാപിച്ചു
ബങ്കര മഞ്ചേശ്വരം റണ്ണിങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ നടത്തിയ 20-മത് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മത്സരം സമാപിച്ചു .
ജാസ് ബദ്ർ നഗർ ചാമ്പ്യൻമാരായി. ടൗണ് ടീം ബി എം രണ്ടാം സ്ഥാനം നേടി .മത്സരം ഉൽഘാടനം അഷ്റഫ് എം.എൽ.എ നിർവഹിച്ചു. ട്രോഫി ലോഞ്ചിങ് അബ്ദുൽ അസീസ് ഹാജി മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു .. വിജയികൾക്ക് ട്രോഫിയും ഗൾഫ് മെംബർസ് നൽകിയ അമ്പതിനായിരം രൂപ സമ്മാന വിതരണം മഞ്ചേശ്വരം പഞ്ചായത്ത് മെമ്പർ .കെ എം കെ ഹാജി കൈമാറി പരിപാടി ക്ലബ്ബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു .കാദർ ദമ്മാം
ആരിഫ് റണ്ണിങ് സ്റ്റാർ സ്വാഗതവും അനീസ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ