ബോവിക്കാനം ബി.എ ആർ എച്ച് എസ്സ് എസ്സിലെ 1990-1991 ബാച്ചിലെ പൂർവ്വവിദ്യാത്ഥിക്കൾ സ്കൂളിന് വാട്ടർ കൂളർ നൽകി
ബോവിക്കാനം ബി.എ ആർ എച്ച് എസ്സ് എസ്സിലെ 1990/1991 ബാച്ചിലെ പൂർവ്വ വിദ്യത്ഥികൾ ചേർന്ന് സ്കൂളിന് വാട്ടർ കൂളർ നൽകി..
മുൻ എച്ച് എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിണ്ടൻറ് മസൂദ്ബോവിക്കാനംഅദ്ധ്യക്ഷതവഹിച്ചു .മുൻ പ്രസിണ്ടന്റ് ഏ.ബി കലാം, എച്ച് എം കെ. നാരായണൻ മാസ്‌റ്റർ പ്രിൻസ്സിപ്പൽ മെജോ ജോസഫ്, മനോജ് മാസ്റ്റ്ർ ,മണി കണ്ഠൻ മാസ്‌റ്റർ.കരീം കോയക്കൽ, ബി.എം ഹാരിസ്, ഏ ബി അബ്ദുല്ല, റഷീദ് ബാലനടുക്കം ,സിദ്ധീഖ് പന്നടുക്കം ,ജയരാംകുട്ട്യാനം ,നസീർ മണയംങ്കോട് ,സുമ്മയ്യ മൂളിയാർ എന്നിവർ പ്രസംഗിച്ചു.ഏ ബി കലാം സ്വാഗതവും ബി.എം ഹാരിസ് നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ