
ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിക്കും.ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സി. കെ. റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.
പുതുതായി തെരഞ്ഞെടുത്ത എസ്എസ്എഫ് ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പള്ളങ്കോട്, അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, സി.എൻ. ജാഫർ സ്വാദിഖ്, മൂസ സഖാഫി കളത്തൂർ, സ്വാദിഖ് ആവള, ഡോ.സ്വലാഹുദ്ദീൻ അയ്യൂബി, സ്വലാ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, വൈ.എം. അബ്ദു റഹ്മാൻ അഹ്സനി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ,യൂസഫ് മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സലാം ഹാജി ചെറുവത്തൂർ, സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ മിസ്ബാഹി,കെ സി മുഹമ്മദ് കുഞ്ഞി, ജലീൽ സഖാഫി, ഷക്കീർ എം ടി പി , ശരീഫ് മൗലവി, ശാക്കിർ പിലാവളപ്പ്, ഇ പി എം കുട്ടി മൗലവി, നൗഷാദ് മാസ്റ്റർ, ഇ കെ അബൂബക്കർ, വിസി അബ്ദുല്ല സഅദി സംബന്ധിക്കും.പരിപാടിയുടെ ഭാഗമായി നടക്കുന്ന സമര ശിൽപത്തിന് സാഹിത്യോത്സവ് പ്രതിഭകൾ നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ:
അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം (പ്രസി. എസ്.എസ്.എഫ്. കാസർകോട് ജില്ല), ഉമറുൽ ഫാറൂഖ് പൊസോട്ട് (ജന. സെക്ര. എസ്എസ്എഫ് ജില്ല),കരീം ജൗഹരി (സെക്രട്ടറി എസ്എസ്എഫ് ജില്ല), തസ്ലീം കുന്നിൽ (സെക്രട്ടറി എസ് എസ് എഫ് ജില്ല), മജീദ് ഫാളിലി കുണ്ടാർ (കൺ. പി.ആർ ജില്ല)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ