ബോവിക്കാനം: 2023 ജനുവരിയിൽ നടക്കുന്ന ബാവിക്കര മഖാം ഉറൂസ് പ്രചരണ പോസ്റ്റർ എൻ എ നെല്ലിക്കുന്ന് എം എൽ എ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബി അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്വീബ് സുലൈമാൻ മുസ്ല്യാർ , മുഅദ്ദിൻ അബ്ദുൽ ഖാദർ മുസ്ല്യാർ , അബ്ദുൽ റഹിമാൻ മുസ്ല്യാർ , കെ.ബി മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് കുഞ്ഞി, അബൂബക്കർ ചാപ്പ , മൻസൂർ മല്ലത്ത്, ഇഖ്ബാൽ മുണ്ടക്കാൽ , ഹമീദ് സൗത്ത് .അഷ്റഫ് മുഹമ്മദ്, ബി.എ ബഷീർ സംബന്ധിച്ചു
എ.ബി കുട്ട്യാനം സ്വാഗതവും, ബി.കെ ബഷീർ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ