കാസർഗോഡ് : കാസറഗോഡ് അശ്വിനി നഗറിലുള്ള വീനസ് ഐവിഎഫ് സെന്ററിൽ സൗജന്യ വന്ധ്യതാ ചികിത്സ ക്യാമ്പ് ആരംഭിച്ചു.പ്രമുഖ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോക്ടർ ഉഷാമേനോന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ഒക്ടോബർ 30 മുതൽ ആരംഭിച്ച ക്യാമ്പ് നവംബർ അഞ്ചിന് സമാപിക്കും
ക്യാമ്പിൽ പങ്കെടുക്കുന്നവർ 83018 80534 എന്ന നമ്പറിൽ ബന്ധപ്പെടുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ