GHSS ചന്ദ്രഗിരി മേല്പറമ്പ് സ്കൂളിൽ 1995-96 കാലയളവിൽ പഠിച്ചിറങ്ങിയവർ 26 വർഷങ്ങൾക്കു ശേഷം വീണ്ടും അതെ സ്കൂൾ തിരുമുറ്റത് ഒത്തുചേയുകയാണ് ഹാജർ 96 ലുടെ
ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നത് കൊണ്ട് മാത്രം ഏറ്റവും സുന്ദരവും അവിസ്മരണീയവു മായ നിമിഷങ്ങളെ തഴുകിയുണർത്തിയ സ്കൂൾ ജീവിതകാലത്തിലെ പ്രിയ കൂട്ടുകാർ ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നും കുടുംബത്തോടെ വീണ്ടും ഒന്നിക്കുകയാണ്
നമുക്ക് നേർവഴി തെളിച്ച ഗുരുക്കന്മാരെ സ്‌മരിച്ചും ആദരിച്ചും പഠിച്ച വിദ്യാലയത്തിന് നമ്മളാൽ കഴിയുന്ന ഒരു കൈ സഹായം നൽകിയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ പ്രിയ കൂട്ടുകാർക്കൊരു കൈത്താങ്ങായും ചന്ദ്രഗിരി യുടെ വിരിമാറിൽ ഡിസംബർ 25 ന് ഹാജർ 96 ലൂടെ 95-96 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികൾ 26 വർഷങ്ങൾക്കു ശേഷം സംഗമിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ