ജിസിസി ബബ്രാണി ചരിറ്റി ഗ്രുപ്പിന്റെ ലോഗോ പ്രകാശനം വിദ്യാനഗർ എസ് ഐ പ്രശാന്ത് ജിസിസി മെമ്പർമാരായ ഷെഫീഖ് ബബ്രാണി അഷ്‌റഫ് വെള്ളിപ്പാടി കലന്തർ ബബ്രാണി എന്നിവർക്ക് കൈ മാറി പ്രകാശനം ചെയ്തു
Gcc ബംബ്രാണി ചാരിറ്റി ലോഗോ പ്രകാശനം ചെയ്തതോടെ പാവപെട്ട ഒരു വെക്തിക്ക് വീൽ ചയറും കല്യാണ ആവശ്യത്തിനായി പാവപെട്ട രണ്ട് കുടുംബങ്ങൾക്ക് ധന സഹായം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ