മുളിയാർ: മുളിയാർ പഞ്ചായത്ത് ബോവിക്കാനം വാർഡിലെ നുസ്രത്ത് നഗർ,ബാവിക്കര അംഗനവാടികളിൽ പ്രവേശനോൽസവം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.ബാവിക്കര യിൽ വർക്കർ കാർത്തിക സ്വാഗതം പറഞ്ഞു.വെൽഫെയർ കമ്മിറ്റി അംഗങ്ങളായ
വൈ.അബ്ദുല്ല കുഞ്ഞി, ഉമ്മർ മണിയംങ്കോട് പ്രസംഗിച്ചു. ഹെൽപ്പർ മൈമൂനനന്ദി പറഞ്ഞു.
നുസ്രത്ത് നഗർ അംഗനവാടിയിൽ
വർക്കർ ശാലിനി സ്വാഗതം പറഞ്ഞു. ഹെൽപ്പർ ഭാർഗവി നന്ദി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ