കളനാട്:സമസ്ത പൊതുപരീക്ഷയിൽ സംസ്ഥാന തലത്തിൽ ടോപ്ലസ് നേടിയ കളനാട് ഇആനതുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹ്സാദ് SO/ റഫീഖ്നെ കളനാട് ഹൈദ്രോസ് ജമാഅത് കമ്മിറ്റി ആദരിച്ചു
ജമാഅത് പ്രസിഡണ്ട് കുന്നിൽ അബ്ദുൽ ഖാദർ ഹാജി ഉപഹാരവും ജനറൽ സെക്രട്ടറി അബ്ദുല്ല ഹാജി കോയിത്തിടിൽ കേശ് അവാർഡും നൽകി. ട്രഷറർ അച്ചു ശരീഫ് കളനാട്,സ്വദർ മുഅല്ലിം ഹാഫിള് ഇബ്രാഹിം ഖലീൽ ദാരിമി അന്നടുക്ക,ജമാഅത് കമ്മിറ്റി അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ