വാഹന ശവപ്പറമ്പ് എന്ന അപരനാമത്തിലാറിയപ്പെട്ടിരുന്ന റവന്യു ഭൂമി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് ഒരു ഓപ്പൻ ഓഡിറ്റോറിയം നിർമ്മിക്കും.
കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി വിവിധ വികസന പദ്ധതികള്‍ മുന്നോട്ടുവെച്ച് ജില്ലാ പഞ്ചായത്തിന്റെ 2022 - 23 ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ