സെഞ്ചൂറിയന് ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില് ഇന്ത്യയ്ക്ക 113 റണ്സിന്റെ ജയം. ഇന്ത്യ ഉയര്ത്തിയ 305 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 191 റണ്സിന് പുറത്തായി.സ്കോര്: ഇന്ത്യ - 327/10, 174/10, ദക്ഷിണാഫ്രിക്ക - 197/10, 191/10.ഇന്ത്യക്കായി ജസ്പ്രിത് ബുമ്റ, മുഹമ്മദ് ഷമി എന്നിവര് മൂന്ന് വിക്കറ്റുകള് വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിന് എന്നിവര് രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ