ചണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.ഏതാനും മാസത്തിനുള്ളില്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് 44 കാരനായ മോംഗിയ ബി.ജെ.പിയില്‍ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. ഇന്ത്യക്കായി പരിമിതമായ ഓവറുകളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച മുന്‍ താരം പഞ്ചാബിലാണ് താമസിക്കുന്നത്.പഞ്ചാബിലെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഫുത്തഹ് സിങ് ബജ്വ, ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി, റാണാ ഗുര്‍മീത് സോദി എന്നീ എം.എല്‍.എമാരാണ് കോണ്‍ഗ്രസ് വിട്ടത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ